മുഖ്യമന്ത്രിയെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വന്നയാള്‍ മണിക്കൂറുകള്‍ക്കകം മാപ്പ് ചോദിച്ച് രംഗത്തുവന്നു. ഇന്നലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ എത്തിയാണ് വധഭീഷണി മുഴക്കിയത്. Facebook live